Posted: 24 Apr 2023
Location: Dubai
യു.എ.ഇ ഉമ്മുൽ ഖുവൈനിലുള്ള ഒരു മെസ്സിലോട്ട്, ഒരു കുക്കിന്റെ ഒഴിവുണ്ട്.
താത്പര്യമുളളവർക്ക് നല്ല ശമ്പളത്തോടെപ്പം താമസവും ഭക്ഷണവും അവർ നൽകും. യു.എ.ഇ വിസയുള്ളവരാണെങ്കിൽ മുൻഗണനയുണ്ട്.
താത്പര്യമുള്ളവർ വിശദ വിവരങ്ങൾക്ക്, താഴെ നൽകിയ നമ്പറിൽ, What's app ലൂടെ മാത്രം ബന്ധപ്പെടുക.
What' app👇Click here
https://wa.me/971526481381
Phone No: 971526481381
Apply Email: -
Apply URL: -