www.jobsnuae.com
UAE Updates Post a Job

ഉടനെ ആവശ്യമുണ്ട്

Posted: 24 Apr 2023

Location: Dubai


ദുബായിൽ പുതുതായി തുടങ്ങാൻ പോകുന്ന റസ്റ്റാറന്റിലേക് (ഈ മാസം 25 ന് ഓപ്പൺ ചെയ്യും ) 7 വേക്കൻസി ഉണ്ട്.....
1. രണ്ട് പൊറാട്ട മേക്കർ.
2. നാടൻ ഫുഡ്‌ അറിയുന്ന കുക്ക്.
3. ഷവർമ്മ & ജ്യൂസ് മേക്കർ..
4. ലേഡീസ് വെയ്റ്റർ 3. പേർ..
ആവശ്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കാം..
0569147989


Phone No: 0569147989

Apply Email: -

Apply URL: -